സൗദിയിലേക്ക് ഹൂതി റോക്കറ്റാക്രമണം

ജിദ്ദ: സൗദിയിലേക്ക് ഹൂതി റോക്കറ്റാക്രമണം. ജീസാനിലെ കടൽ ജലശുദ്ധീകരണ കേന്ദ്രത്തിന് സമീപം ഹൂതി റോക്കറ്റ് വീണ ു. സംഭവത്തിൽ ആർക്കും പരിക്കില്ലെന്ന് സഖ്യസേന മേധാവി കേണൽ തുർക്കി അൽ മാലികി പറഞ്ഞു.

ഒരാഴ്ചയിലധികമായി തുടർച്ചയായി സൗദിക്ക് നേരെ മിസൈലുകളും ഡ്രോണുകളും അയച്ചുെകാണ്ടിരിക്കയാണ് യമനിലെ ഹൂതികൾ. ഇറാൻ ഹൂതികൾക്ക് പുതിയ തരം ആയുധങ്ങൾ നൽകുകയാെണന്ന് സഖ്യസേന കുറ്റപ്പെടുത്തി. യുദ്ധ കുറ്റകൃത്യമാണ് ഹുതികൾ നടത്തിക്കൊടിരിക്കുന്നത് എന്ന് കേണൽ തുർക്കി അൽമാലിക്കി പറഞ്ഞു.

Tags:    
News Summary - Yemen's Houthis hit Saudi-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.