?????? ?????????????? ???? ?????? ???? ????????????? ?????? ??????? ????????

യാത്രയയപ്പ് നൽകി

ജിദ്ദ: 31 വർഷത്തെ പ്രവാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്ന തനിമ ഇസ്കാൻ ഏരിയ പ്രവർത്തകൻ മുസ്തഫ കൊന്നേകാവിലിന് ത്രയയപ്പ് നൽകി. മലബാർ വില്ലയിൽ നടന്ന പരിപാടിയിൽ അബുഹാജി പാറക്കണ്ണി ഉപഹാരം നൽകി. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. വി.കെ ശൗക്കത്ത്, ഇ. സൈനുദ്ദീൻ, ഇബ്രാഹീംശം നാട് എന്നിവർ സംസാരിച്ചു. സലാം കൂട്ടിൽ നന്ദി പറഞ്ഞു.
Tags:    
News Summary - yathrayapp- saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.