യാത്രയയപ്പ് നൽകി

ജിദ്ദ: പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക്​ മടങ്ങുന്ന അഹ്‌മദ്‌ കുട്ടി മോയന്​ വലിയോറ സൗഹൃദവേദി യാത്രയയപ്പ് നൽകി. ചടങ്ങിൽ പ്രസിഡൻറ്​ മുഹമ്മദ് കുറുക്കൻ ​െമമ​േൻറാ കൈമാറി. റഹീം മേക്കമണ്ണിൽ, സൈതലവി കരുവള്ളി, മുഹമ്മദ് ഇക്ബാൽ, റഷീദ്, സാജിദ് എന്നിവർ സംസാരിച്ചു. ഇല്യാസ് തുമ്പിൽ സ്വാഗതവും അബൂബക്കർ പാറക്കൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - yathrayapp-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.