Posted On
date_range Updated On
date_range യാമ്പു പ്രവാസി സാംസ്കാരിക വേദി വാർഷികാഘോഷം ഏപ്രിൽ 22 ന്
യാമ്പു: വെൽഫെയർ പാർട്ടി കേരള പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഏപ്രിൽ 22^ന് പ്രവാസി സാംസ്കാരിക വേദി യാമ്പു സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കുമെന്ന് പ്രസിഡൻറ് സോജി ജാക്കബ് അറിയിച്ചു. വൈകുന്നേരം ഏഴ് മണിക്ക് നടക്കുന്ന പരിപാടിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും യാമ്പുവിലെ പ്രമുഖ ഗായകർ അവതരിപ്പിക്കുന്ന ‘നിലക്കാത്ത മണിനാദം’ നാടൻ പാട്ടുകളും അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.