Posted On
date_range Updated On
date_range ആകാശത്തും വർണവിസ്മയം
യാമ്പു: പുഷ്പ മേളയിലെത്തുന്ന സന്ദർശകർക്ക് കൗതുകമായി വെടിക്കെട്ടും. വൈവിധ്യമാർന്ന പ്രദർശനങ്ങൾക്കും വിന ോദ പരിപാടിക്കൾക്കുമിടയിലാണ് മാനത്ത് വെടിക്കെട്ടുകൾ വർണ വിസ്മയം തീർക്കുന്നത്. വ്യാഴാഴ്ച രാത്രി നടന്ന വെടിക്കെട്ട് സന്ദർശകർക്ക് വിസ്മയം പകർന്നു. ആയിരങ്ങളാണ് വെടിക്കെട്ട് കണ്ടത്. ഇത് കാമറയിൽ പകർത്തിയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചും ജനങ്ങൾ ആഘോഷിച്ചു. വാരാന്ത്യ അവധി ദിവസങ്ങളിൽ മേള കാണാനെത്തുന്നവരുടെ തിരക്ക് കൂടിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.