മദീന മാപ്പിളകല അക്കാദമി യാത്രയയപ്പ് സംഗമം

മദീന: നാട്ടിലേക്ക് മടങ്ങുന്ന റഷീദ് പേരാമ്പ്രക്കും ബഷീര്‍ കോഴിക്കോടനും മാപ്പിള കലാ അക്കാദമി യാത്രയയപ്പ് നല്‍കി.
അസീസിയ മുദ്ഹല ഓഡിറ്റോറിയത്തില്‍ ഹുസ്സയിന്‍ ചോലക്കുഴിയുടെ അധ്യക്ഷതയില്‍ നടന്ന പരിപാടി ഷരീഫ് കാസര്‍ക്കോട് ഉദ്ഘാടനം ചെയ്​തു.
അബ്്ദുല്‍ ഹഖ് തിരൂരങ്ങാടി , അബ്്ദുസമദ് വളാഞ്ചേരി, ജലീല്‍ നഹാസ്, പി.ടി അരീക്കോട്, ജമാല്‍ ബാലുശേരി, വി.പി റഷീദ് , കബീര്‍ മാസ്​റ്റര്‍, അഷ്റഫ് ചൊക്ലി, ബാസില്‍ അബീര്‍, നജീബ് പത്തനംതിട്ട, മുസ്തഫ മഞ്ചേശ്വരം എന്നിവര്‍ ആശംസ നേര്‍ന്നു. മാപ്പിള കലാ അക്കാദമിയുടെ ഗായകര്‍ അണിനിരന്ന ‘സലാം മദീന’ ഗാനമേള അരങ്ങേറി.

Tags:    
News Summary - yahrayayapp sangamam-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.