ലോകകപ്പ് ആവേശത്തിലേക്ക് ജിദ്ദയിലെ മലയാളികളും 

ജിദ്ദ: അടുത്ത ആഴ്ച തുടങ്ങുന്ന ലോകകപ്പ് ഫുട്്ബാൾ ആവശേത്തിലേക്ക് ജിദ്ദ മലയാളികളും. ലോകകപ്പ് ഫുട്‍ബോൾ വരവേൽക്കുന്നതി​​​െൻറ ഭാഗമായി ജിദ്ദ ഫുട്്ബാൾ ഫ്രണ്ട്ഷിപ്പ് കൂട്ടായ്മ വെള്ളിയാഴ്ച രാത്രി 10.30ന് ഫുട്്ബാൾ മാച്ച് സംഘടിപ്പിക്കുന്നു. ബ്രസീൽ ഫാൻസും അർജൻറീന ഫാൻസുമാണ് ഏറ്റുമുട്ടുന്നത്​. സന്തോഷ് ട്രോഫി, കേരളാ ബ്ലാസ്​റ്റേഴ്സ് താരം അഫ്്ദർ മുത്തു മുഖ്യാതിഥിയായിരിക്കും. ജിദ്ദ ഖാലിദ് ബിൻ വലീദ് പൊലീസ്​ സ്​റ്റേഷന് സമീപത്തുള്ള ഗ്രൗണ്ടിലാണ് മൽസരം.  
 

Tags:    
News Summary - world cup-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.