Posted On
date_range Updated On
date_range വെസ്കോസ ചികിത്സ സഹായം കൈമാറി
ദമ്മാം: വെസ്കോസ മലയാളി അസോസിയേഷന്റെ 2021-22 വർഷത്തെ എട്ടാമത് ചികിത്സ സഹായം കാൻസർ രോഗബാധിതനായി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശി അജ്ഞാസിന് നൽകി.
വാർഡ് മെംബർ ഇസ്ഹാഖ് രോഗിയുടെ സഹോദരൻ അജ്മലിന് ധനസഹായം കൈമാറി. ചടങ്ങിൽ അജ്മലിന്റെ സഹോദരിയുടെ ഭർത്താവ് നിമ്മിഷും വെസ്കോസ മലയാളി അസോസിയേഷൻ മെംബർ ഗഫൂറും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.