വയനാട് പുനരധിവാസ ഫണ്ടിലേക്ക് ജിദ്ദ നവോദയ സമാഹരിച്ച 22 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്ക് പ്രവർത്തകർ
കൈമാറുന്നു
Posted On
date_range Updated On
date_range വയനാട്: നവോദയ 22 ലക്ഷം രൂപ കൈമാറി
ജിദ്ദ: വയനാട് ദുരന്തബാധിതർക്കായി ജിദ്ദയിലെ നവോദയ കലാസാംസ്കാരിക വേദി സമാഹരിച്ച 22 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പ്രസിഡന്റ് കിസ്മത് മമ്പാടിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. ചടങ്ങിൽ നവോദയ രക്ഷാധികാരി സമിതി അംഗങ്ങളായ ജലീൽ ഉച്ചാരക്കടവ്, സലാഹുദ്ദീൻ കൊഞ്ചിറ, കെ.വി. മൊയ്തീൻ, കേന്ദ്ര കമ്മിറ്റി അംഗം മുജീബ് പൂന്താനം എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.