Posted On
date_range Updated On
date_range യുവതിയെ ലൈംഗികമായി ഉപദ്രവിച്ചതിെൻറ വിഡിയോ ദൃശ്യം: പ്രതി പിടിയിൽ
റിയാദ്: യുവതിയെ ലൈംഗികമായി ഉപദ്രവിക്കുന്നതിെൻറ വിഡിയോ ദൃശ്യത്തിലെ പ്രതിയെ സൗദി പൊലീസ് പിടികൂടി.
പൊതുസ്ഥലത്ത് യുവതിയോട് ഒരാൾ ലൈംഗികമായി പെരുമാറുന്നതിെൻറയും അതിക്രമം നടത്തുന്നതിെൻറയും വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണ് റിയാദ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
പ്രതി യുവതിയെ ഉപദ്രവിക്കുന്നതിെൻറ വിഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. പ്രതിക്കെതിരെ കടുത്ത ശിക്ഷാനടപടികൾ സ്വീകരിച്ചതായി റിയാദ് പൊലീസ് വക്താവ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.