ലത്തീഫ് അരീക്കൻ, റഷീദ് പറങ്ങോടത്ത്, നൗഷാദ് ചേറൂർ
ജിദ്ദ: മലപ്പുറം വേങ്ങര കേന്ദ്രമായി സാമൂഹ്യക്ഷേമ ആതുരസേവന രംഗത്ത് പ്രവർത്തിച്ചുവരുന്ന അലിവ് ചാരിറ്റി സെല്ലിന്റെ ജിദ്ദ ചാപ്റ്റർ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല പ്രസിഡന്റും അലിവ് ചാരിറ്റി സെൽ ജനറൽ സെക്രട്ടറിയുമായ ശരീഫ് കുറ്റൂരിന്റെ നേതൃത്വത്തിൽ നടന്ന വാർഷിക ജനറൽ ബോഡിയിൽ വെച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജനറൽ സെക്രട്ടറി റഷീദ് പറങ്ങോടത്ത് സ്വാഗതവും നാസർ മമ്പുറം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ആലുങ്ങൽ മുഹമ്മദ് (മുഖ്യ രക്ഷാധികാരി), പുള്ളാട്ട് കുഞ്ഞാലസ്സൻ ഹാജി (രക്ഷാധികാരി), ലത്തീഫ് അരീക്കൻ (പ്രസി), റഷീദ് പറങ്ങോടത്ത് (ജന. സെക്ര), നൗഷാദ് ചേറൂർ (ട്രഷ), അഹമ്മദ് കരുവാടൻ, അസീസ് പറപ്പൂർ, അലി പാങ്ങാട്ട്, നാസർ മമ്പുറം, പി.കെ. റഷീദ് (വൈസ് പ്രസി), നൗഷാദലി പറപ്പൂർ, സമദ് ചോലക്കൽ, ലത്തീഫ് കൊന്നോല, സലിം പരവക്കൽ, ശിഹാബ് പറക്കാട്ട് (സെക്ര), സി.കെ റസാഖ് മാസ്റ്റർ, മജീദ് പുകയൂർ, ഹബീബ് കല്ലൻ, മജീദ് കൊട്ടീരി, പി.പി. ലത്തീഫ്, ശിഹാബ് പുളിക്കൽ, സി.കെ. നജ്മുദ്ദീൻ, ലത്തീഫ് മക്തബ്, ശാഹുൽ പാലച്ചിറമാട്, സലാഹ് വളക്കുട, ലത്തീഫ് ക്യാപ്റ്റൻ, സി.ടി ആബിദ്, സിദ്ദീഖ് പുള്ളാട്ട്, മജീദ് കാംമ്പ്രൻ, അഷ്റഫ് കൊതേരി, അസറു ചുക്കൻ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം). പഞ്ചായത്ത് കോഓഡിനേറ്റർമാർ: സമീർ കൊളമ്പൻ, ജാസിം കടമ്പോട്ട് (ഒതുക്കുങ്ങൽ), അഷ്റഫ് ചുക്കൻ, യു.എൻ മജീദ് (കണ്ണമംഗലം), റാഫി ഒലിയിൽ, ഇസ്മായിൽ കാവുങ്ങൽ, കെ.ടി. റാഷിദ് (എ.ആർ നഗർ), സി.പി റഹീം, പി.കെ. സമദ് (വേങ്ങര), എം.കെ. മുസ്തഫ, കെ.കെ. ഹംസ (ഊരകം), ഹമീദ് ചോലക്കുണ്ട്, നജീബ് പാലത്ത് (പറപ്പൂർ), മുസ്തഫ കുന്നുംപുറം (ബഹറ) എന്നിവരെയും യോഗം തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.