????????? ???????? ?????????????????? ???????????? ????????? ??????? ?????????? ???????????????????????

മറി​ഞ്ഞ ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി

ഹാ​ഇ​ൽ: മ​റി​ഞ്ഞ ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ സി​വി​ൽ ഡി​ഫ​ൻ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി. ഹാ​ഇ​ൽ, മ ​ദീ​ന റോ​ഡി​ൽ മ​റി​ഞ്ഞ ഇ​ന്ധ​ന​ടാ​ങ്ക​ർ ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യ ഡ്രൈ​വ​റെ​യാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്താ​ൽ ലോ​റി​ക്കു​ മു​ന്നി​ലെ ഇ​രു​മ്പു​ദ​ണ്ഡ്​ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ്​ ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ഹാ​ഇ​ൽ സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​​ കേ​ണ​ൽ നാ​ഫി​അ്​ അ​ൽ​ഹ​ർ​ബി പ​റ​ഞ്ഞു. ഡ്രൈ​വ​ർ ഏ​ഷ്യ​ക്കാ​ര​നാ​ണ്. ഇ​ന്ധ​ന​ലോ​റി​യാ​യ​തി​നാ​ൽ വേ​ണ്ട സു​ര​ക്ഷാ മു​ൻ​ക​രു​ത​ലെ​ടു​ത്തി​രു​ന്നു. റെ​ഡ്​​ക്ര​സ​ൻ​റി​​െൻറ സ​ഹാ​യ​ത്തോ​ടെ ഡ്രൈ​വ​റെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​താ​യും സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു.
Tags:    
News Summary - vehicle-driver-civil defence-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.