ജിദ്ദ: യമനിലെ ഏഡനിലേക്ക് വൈദ്യ ഉപകരണങ്ങളും ഒൗഷധങ്ങളുമായി കിങ് സൽമാൻ ഹ്യുമാനലിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻററിെൻറ (കെ.എസ് റിലീഫ്) 13 ട്രക്കുകൾ എത്തി. രണ്ടുലക്ഷത്തിലേറെ ടൺ ഉപകരണങ്ങളും മരുന്നുകളുമാണ് ഇവയിലുള്ളത്. മൊത്തം 21 ദശലക്ഷം റിയാൽ വിലമതിക്കുന്നതാണ് ഇവ. ഏഡനിലേക്കുള്ള കെ.എസ് റിലീഫിെൻറ ആദ്യഘട്ട സഹായമാണിതെന്നും അഞ്ചുസംഘങ്ങൾ കൂടി പിന്നാലെ എത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
െമാത്തം 4,254 രോഗികൾക്കാണ് ഇൗ ഒൗഷധങ്ങളുടെ ഗുണം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.