കേന്ദ്രമന്ത്രി വി. മുരളീധരനെ പാലക്കാട് ജില്ല പ്രവാസി
അസോസിയേഷൻ ഭാരവാഹികൾ സന്ദർശിക്കുന്നു
Posted On
date_range Updated On
date_range കേന്ദ്രമന്ത്രി വി. മുരളീധരനെ പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു
റിയാദ്: സുഡാനിലെ സംഘർഷ മേഖലയിൽനിന്നും ഇന്ത്യൻ പൗരന്മാരെ രക്ഷപ്പെടുത്താനുള്ള ‘ഓപറേഷൻ കാവേരി’ ദൗത്യവുമായി സൗദിയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ പാലക്കാട് ജില്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ചു ഉപഹാരം നൽകി.
കൂടിക്കാഴ്ചയിൽ പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ ചർച്ചയായി. സുരേഷ് ആനിക്കോട് (ചാരിറ്റി കോഓഡിനേറ്റർ), ഷഫീർ പത്തിരിപ്പാല (വൈസ് പ്രസിഡന്റ്), ശബരീഷ് ചിറ്റൂർ (ജോയന്റ് സെക്രട്ടറി) എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.