Posted On
date_range Updated On
date_range ഉംറ തീർഥാടകൻ മദീനയിൽ മരിച്ചു
മദീന: ഉംറ തീർഥാടകൻ മദീനയിൽ മരിച്ചു. വയനാട് വരദൂർ സ്വദേശി തോട്ടുങ്ങൽ കുഞ്ഞാലി മുഹമ്മദ് കുട്ടിയാണ് (62) മരിച്ചത്. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിന് എത്തിയതായിരുന്നു. ഭാര്യ: നഫീസ. നിയമ നടപടികൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.