Posted On
date_range Updated On
date_range ഉമ്മൻചാണ്ടിയും കെ.സി ജോസഫും ദമ്മാമിൽ എത്തുന്നു
ദമ്മാം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കെ. സി ജോസഫ് എം.എൽ.എയും ഇൗമാസം 19 ന് ദമ്മാമിൽ എത്തും.
ഒ.ഐ.സി.സി സൗദി ദേശീയ കമ്മറ്റിയുടെ പ്രവാസി പുനരധിവാസ പദ്ധതികൾക്ക് തുടക്കം കുറിക്കുന്നതിന് വേണ്ടിയാണ് ദമ്മാമിൽ എത്തുന്നത്.
18ന് റിയാദിൽ എത്തുന്ന നേതാക്കൾ 19ന് ദമ്മാമിൽ നടക്കുന്ന ഒ.ഐ.സി.സി നാഷണൽ കമ്മറ്റി പരിപാടികൾക്ക് ശേഷം ജിദ്ദയിലേക്ക് തിരിക്കും.
ശനിയാഴ്ച നാട്ടിലേക്ക് മടങ്ങുമെന്നും ഭാരവാഹികൾ വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.