ജമാൽ വില്യപ്പള്ളി, ബെൻസി മോഹൻ
Posted On
date_range Updated On
date_range ലോകകേരളസഭയിലേക്ക് ദമ്മാമിൽനിന്ന് രണ്ട് പ്രതിനിധികൾ
ദമ്മാം: നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി പ്രസിഡൻറ് ജമാൽ വില്യപ്പള്ളിയും മീഡിയ കൺവീനർ ബെൻസി മോഹനും ലോക കേരളസഭയുടെ പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ലോകകേരളസഭ നാലാമത് സമ്മേളനത്തിൽ ഇവർ പങ്കെടുക്കും. സംസ്ഥാന സര്‍ക്കാറില്‍നിന്നും നവയുഗം സാംസ്കാരികവേദിക്ക് ലഭിച്ച ഈ അംഗീകാരത്തിന് കേന്ദ്രകമ്മിറ്റി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.