തിരുവനന്തപുരം പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range ട്രിപ ഇഫ്താർ സംഗമം
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷന്റെ (ട്രിപ) നേതൃത്വത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഡോ. സജീവ് നോമ്പുകാല ഭക്ഷണക്രമത്തെയും ജീവിതശൈലി രോഗങ്ങളെയും കുറിച്ച് ക്ലാസ് നയിച്ചു. നാസർ കടവത്ത് ഇഫ്താർ സന്ദേശം നൽകി. 10, പ്ലസ് ടു വാർഷിക പരീക്ഷക്ക് തയാറെടുക്കുന്ന കുട്ടികളെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് രഞ്ജു രാജ്, സെക്രട്ടറി അശോക് കുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ ഷിയാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.