Posted On
date_range Updated On
date_range മഴയത്ത് വാഹനം തെന്നിപ്പോകുന്നതിനെതിരെ ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്
റിയാദ്: മഴയത്ത് വാഹനം തെന്നിപ്പോകുന്നതിനെതിരെ സൗദി ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തെ പല മേഖലകളിലും മഴ തുടരുന്ന സാഹചര്യത്തിലാണ് ട്രാഫിക് വകുപ്പിന്റെ മുന്നറിയിപ്പ്. മഴയത്ത് അമിത വേഗത്തിൽ വാഹനമോടിക്കുമ്പോൾ വാഹനം തെന്നിപ്പോയി അപകടമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി. മഴയത്ത് വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യപ്പെട്ടു. ടയർ ചലിക്കുമ്പോൾ വേഗം കൂടുന്നതിനനുസരിച്ച് അതിന്റെ കെട്ടുറപ്പും സ്ഥിരതയും കുറയുന്നുവെന്നും ട്രാഫിക് വകുപ്പ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.