മുസ്തഫ
Posted On
date_range Updated On
date_range തൃശൂർ സ്വദേശി റിയാദിൽ നിര്യാതനായി
റിയാദ്: തൃശൂർ വെങ്കിടങ്ങ് സ്വദേശി മുഹമ്മദ് മുസ്തഫ മതിലകത്ത് (47) റിയാദിലെ ബദീഅയിൽ ഹൃദയാഘാതംമൂലം നിര്യാതനായി. മുഹമ്മദ്-ഖദീജ ദമ്പതികളുടെ മകനാണ്. സമീറയാണ് ഭാര്യ. ഒരു മകനുണ്ട്.
മൃതദേഹം റിയാദ് ശുമൈസിയിലെ ആശുപത്രി മോർച്ചറിയിൽ. അനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് വൈസ് ചെയർമാൻ മഹബൂബ് ചെറിയവളപ്പ്, മുഹമ്മദ് കണ്ടകൈ, ഹുസൈൻ കുപ്പം എന്നിവർ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.