റിയാദ് ദാറുൽ ബൈദാഅ് ഡിസ്ട്രിക്റ്റിൽ വെള്ളപ്പൊക്കത്തിൽ മുങ്ങിയ വാഹനത്തിനു മുകളിൽ യാത്രക്കാർ
Posted On
date_range Updated On
date_range മഴവെള്ളത്തിൽ മുങ്ങിയ വാഹനത്തിൽനിന്ന് മൂന്നുപേരെ രക്ഷപ്പെടുത്തി
റിയാദ്: മഴവെള്ളത്തിൽ മുങ്ങിയ വാഹനത്തിൽനിന്ന് മൂന്ന് പേരെ സൗദി സിവിൽ ഡിഫൻസ് രക്ഷപ്പെടുത്തി. ദാറുൽ ബൈദാഅ് ഡിസ്ട്രിക്റ്റിലാണ് സംഭവം. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുങ്ങിയ രണ്ട് വാഹനങ്ങളിൽ കുടുങ്ങിയ യാത്രക്കാരെയാണ് രക്ഷപ്പെടുത്തിയതെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ട്വിറ്ററിൽ അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.