സിദ്ധാർഥ് അശോക്, ഋഷികേശ് അരുൺ, തെഹ്സീബ് ഷാജഹാൻ
Posted On
date_range Updated On
date_range ‘ട്രിപ’ ബാലവേദി റീൽസ് മത്സരം
ദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) ബാലവേദിയുടെ നേതൃത്വത്തിൽ കേരളപ്പിറവിയോടനുബന്ധിച്ച് ‘എന്റെ കേരളം എന്റെ മലയാളം’ എന്ന വിഷയത്തെ ആസ്പദമാക്കി റീൽസ് മത്സരം സംഘടിപ്പിച്ചു.
ന്യൂസ് 18 ക്രിയേറ്റിവ് ഡയറക്ടർ അഭിലാഷ്, സൗദി ഇലക്ട്രോണിക് അസി. പ്രഫ. ഡോ. നവ്യ വിനോദ്, വൈൽഡ്ലൈഫ് ഫോട്ടോഗ്രാഫർ രജനി വിനോദ് എന്നിവർ വിധികർത്താക്കളായിരുന്നു. സിദ്ധാർഥ് അശോക് ഒന്നാം സമ്മാനം നേടി. ഋഷികേശ് അരുൺ, തെഹ്സീബ് ഷാജഹാൻ എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.