ഒ.െഎ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി വിദ്യാഭ്യാസ ധനസഹായം പ്രസിഡൻറ് സജീർ പൂന്തുറ ട്രഷറർ റാസി കോരാണിക്ക് കൈമാറുന്നു
Posted On
date_range Updated On
date_range തിരുവനന്തപുരം ഒ.ഐ.സി.സി വിദ്യാഭ്യാസ സഹായം
റിയാദ്: ഒ.െഎ.സി.സി തിരുവനന്തപുരം ജില്ല കമ്മിറ്റി വിദ്യാഭ്യാസ ധനസഹായം നൽകി. തിരുവനന്തപുരം അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളി അംഗവും തയ്യൽ തൊഴിലാളിയുമായ ഫസീലയുടെ മകളുടെ പ്ലസ് ടു കഴിഞ്ഞുള്ള തുടർപഠനം (നഴ്സിങ്) നടത്തുന്നതിന് ആവശ്യമായ 40,000 രൂപയാണ് ജില്ല കമ്മിറ്റി സ്വരൂപിച്ച് നൽകിയത്.
ജില്ല പ്രസിഡൻറ് സജീർ പൂന്തുറ ട്രഷറർ റാസി കോരാണിക്ക് തുക കൈമാറി. വൈസ് പ്രസിഡൻറ് നിഷാദ് ആലംകോട്, ജനറൽ സെക്രട്ടറി ജഹാംഗീർ, ഷിറാസ് അണ്ടൂർകോണം, എസ്.പി. ഷാനവാസ്, സുധീർ കൊക്കര, ഷാഹനാസ് ചാറയം, ഷാജഹാൻ പള്ളിവേട്ട, ഷിബിൻ ലാൽ, ഷാഫി കണിയാപുരം, സഫീർ ബുർഹാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.