റോയ് മാത്യൂവിന് നൽകിയ യാത്രയയപ്പ് ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range റോയ് മാത്യുവിന് വേൾഡ് മലയാളി ഫെഡറേഷൻ യാത്രയയപ്പ് നൽകി
ജിദ്ദ: 31 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സാമൂഹിക പ്രവർത്തകൻ റോയ് മാത്യുവിന് വേൾഡ് മലയാളി ഫെഡറേഷൻ യാത്രയയപ്പ് നൽകി. സൗദി നാഷനൽ കൗൺസിൽ മുൻ വൈസ് പ്രസിഡൻറും ജിദ്ദ കൗൺസിൽ പ്രസിഡൻറുമാണ് റോയ് മാത്യു. ചെയർമാൻ അലവിക്കുട്ടി അധ്യക്ഷത വഹിച്ചു. നാഷനൽ കൗൺസിൽ പ്രസിഡൻറ് നസീർ വാവക്കുഞ്ഞ്, സഹ ഭാരവാഹികളായ ഷാനവാസ് വണ്ടൂർ, വർഗീസ് ഡാനിയൽ, ജാൻസി മോഹൻ, സോഫിയ ബഷീർ, മോഹൻ ബാലൻ, സജി കുര്യാക്കോസ്, അഷ്റഫ് കുരിയോട് എന്നിവർ സംസാരിച്ചു. സെക്രട്ടറി വിലാസ് അടൂർ സ്വാഗതവും മുഹമ്മദ് ബൈജു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.