നിയന്ത്രണം വിട്ട കാർ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് ഇടിച്ചുകയറിയപ്പോൾ

നിയന്ത്രണംവിട്ട കാർ വീടിന് മുകളിലേക്ക് പാഞ്ഞുകയറി

ജിദ്ദ: ജിദ്ദ നഗരത്തിലെ പ്രധാന റോഡിലൂടെ അമിത വേഗത്തിലെത്തിയ കാർ ഒരു വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് ഇടിച്ചുകയറി. പാഞ്ഞുവന്ന കാർ നിയന്ത്രണം വിട്ട് സമീപത്തെ വീടിന്റെ ഭിത്തിക്ക് മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മണ്‍തിട്ടയില്‍ ഇടിച്ചാണ് കാര്‍ ഭിത്തിക്കു മുകളിലേക്ക് പാഞ്ഞുകയറിയത്. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ നടപടികള്‍ സ്വീകരിച്ചതായി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു.


Tags:    
News Summary - The out-of-control car ran over the house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.