ജി​ദ്ദ ന​വോ​ദ​യ അം​ഗ​ത്വ കാ​മ്പ​യി​ൻ ഉ​ദ്‌​ഘാ​ട​ന​ത്തി​ൽ അം​ഗ​ത്വം നേ​ടി​യ​വ​ർ

ജി​ദ്ദ ന​വോ​ദ​യ അം​ഗ​ത്വ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു

ജി​ദ്ദ: ന​വോ​ദ​യ അം​ഗ​ത്വ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ദ്ദ​യി​ലെ വി​വി​ധ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ഞ്ച് പ്ര​ധാ​ന വ്യ​ക്തി​ത്വ​ങ്ങ​ള്‍ക്ക് അം​ഗ​ത്വം ന​ല്‍കി​യാ​ണ്‌ കാ​മ്പ​യി​ന്‍ ആ​രം​ഭി​ച്ച​ത്. ഇ​ര്‍ഷാ​ദ് ഇ​രു​മ്പു​ഴി, ഹ​സ​ന്‍ ഇ​ല്ലി​ക്ക​ല്‍, ഹ​സ്സ​ന്‍ ബാ​യി, സു​ധീ​ഷ്‌, ജോ​സ​ഫ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അം​ഗ​ത്വം ഏ​റ്റു​വാ​ങ്ങി. ന​വോ​ദ​യ പ്ര​സി​ഡ​ൻ​റ്​ കി​സ്മ​ത് മ​മ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫി​റോ​സ്‌ മു​ഴു​പ്പി​ല​ങ്ങാ​ട് സ്വാ​ഗ​ത​വും സി.​എം. അ​ബ്​​ദു​ൽ​റ​ഹ്മാ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു. ന​വോ​ദ​യ കേ​ന്ദ്ര ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​സി​ഫ് ക​രു​വാ​റ്റ, ജ​ലീ​ല്‍ ഉ​ച്ചാ​ര​ക്ക​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - The Jeddah Navodaya membership campaign was started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.