റി​യാ​ദ് കോ​ഴി​ക്കോ​ട് ജി​ല്ല മു​സ്​​ലിം ഫെ​ഡ​റേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​സ്​​റ്റേ​റ്റ്​​മു​ക്ക്, എ​ൻ.​കെ. മു​ഹ​മ്മ​ദ് കാ​യ​ണ്ണ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു

റി​യാ​ദ്: കോ​ഴി​ക്കോ​ട് ജി​ല്ല മു​സ്​​ലിം ഫെ​ഡ​റേ​ഷ​ൻ (കെ.​ഡി.​എം.​എ​ഫ്​ റി​യാ​ദ്) പു​റ​ത്തി​റ​ക്കി​യ പു​തു​വ​ർ​ഷ ക​ല​ണ്ട​ർ അ​ബ്​​ദു​ൽ ഗ​ഫൂ​ർ എ​സ്​​റ്റേ​റ്റ്​​​മു​ക്ക്, എ​ൻ.​കെ. മു​ഹ​മ്മ​ദ് കാ​യ​ണ്ണ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. ച​ട​ങ്ങി​ൽ ആ​ക്ടി​ങ് പ്ര​സി​ഡ​ൻ​റ്​ സൈ​നു​ൽ ആ​ബി​ദ് മ​ച്ച​ക്കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ശ​മീ​ർ പു​ത്തൂ​ർ, അ​ഷ്റ​ഫ് വേ​ങ്ങാ​ട്ട്, ജു​നൈ​ദ് മാ​വൂ​ർ, സി​ദ്ദി​ഖ് തു​വ്വൂ​ർ, ഫ​ദ​ലു​റ​ഹ്​​മാ​ൻ പ​തി​മം​ഗ​ലം, അ​ബ്​​ദു​റ​ഹ്​​മാ​ൻ ഫ​റോ​ക്ക്, നി​ബി​ൻ ലാ​ൽ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.