സ്റ്റീഫൻ
ജോസ്
Posted On
date_range Updated On
date_range അബ്ഖൈഖിൽ മരിച്ച സ്റ്റീഫൻ ജോസിന്റെ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
അബ്ഖൈഖ്: മൂന്നാഴ്ച മുമ്പ് അബ്ഖൈഖിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കന്യാകുമാരി സ്വദേശി സ്റ്റീഫൻ ജോസിന്റെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. ശനിയാഴ്ച രാത്രി ശ്രീലങ്കൻ എയർലൈൻസിൽ നാട്ടിലെത്തിച്ച മൃതദേഹം ഞായറാഴ്ച രാവിലെ സ്വവസതിയിലെ പൊതുദർശനത്തിനുശേഷം ഏഴുദേശം നിതിരാവിളയി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു. നവോദയ കേന്ദ്ര സാമൂഹിക ക്ഷേമം വിഭാഗം കൺവീനർ വസന്തകുമാറിന്റെയും മറ്റു സാമൂഹിക പ്രവർത്തകരുടെയും നിരന്തര പരിശ്രമ ഫലമായിട്ടാണ് സൗദിയിലെ എല്ലാ നിയമനടപടികളും പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ സാധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.