representational image
Posted On
date_range Updated On
date_range തനിമ സ്വാതന്ത്ര്യദിന സംഗമം നാളെ
അൽഖോബാർ: തനിമ സാംസ്കാരികവേദി അൽ ഖോബാർ സോണിന്റെ ആഭിമുഖ്യത്തിൽ ‘വൈവിധ്യങ്ങളുടെ ഒരുമ’ എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന സംഗമം വെള്ളിയാഴ്ച നടക്കും. ഐക്യദാർഢ്യസംഗമം, കലാപരിപാടികൾ, വിവിധ രാഷ്ട്രീയ-സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം എന്നിവ വൈകീട്ട് ഏഴിന് ഖോബാർ നെസ്റ്റോ ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.