സൈനബ് ബിൻത് പർവേസ്, ഹെബ മലൂക്ക്, ആയിഷ സഫാരെ, സനിൻ നിസാർ
Posted On
date_range Updated On
date_range സ്റ്റുഡൻറ്സ് ഇന്ത്യ വിജയികളെ പ്രഖ്യാപിച്ചു
ദമ്മാം: സ്റ്റുഡൻറ്സ് ഇന്ത്യ ഈസ്റ്റേൺ പ്രോവിൻസ്, ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തിെൻറ ഭാഗമായി 'ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ മലബാറിെൻറ പങ്ക്'വിഷയത്തിൽ നടത്തിയ പ്രസംഗ മത്സരത്തിെൻറ വിജയികളെ പ്രഖ്യാപിച്ചു. സൈനബ് ബിൻത് പർവേസ്, ഹെബ മലൂക്ക് എന്നിവർ ഒന്നാം സ്ഥാനവും ആയിഷ സഫാരെ രണ്ടാം സ്ഥാനവും സനിൻ നിസാർ മൂന്നാം സ്ഥാനവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.