പ്ര​മു​ഖ ഫു​ട്​​ബാ​ൾ നി​രീ​ക്ഷ​ക​ൻ സു​ബൈ​ർ വാ​ഴ​ക്കാ​ടി​ന്​ പ്ര​വാ​സി അ​ര്‍ജ​ൻ​റീ​ന ഫാ​ൻ​സ്‌ കൂ​ട്ടാ​യ്മ​യു​ടെ സ്നേ​ഹോ​പ​ഹാ​രം റ​ഫീ​ഖ്​ കൂ​ട്ടി​ല​ങ്ങാ​ടി കൈ​മാ​റു​ന്നു

സു​ബൈ​ർ വാ​ഴ​ക്കാ​ടി​ന്‌ പ്ര​വാ​സി അ​ര്‍ജ​ൻ​റീ​ന ആ​രാ​ധ​ക​ര്‍ ഉ​പ​ഹാ​രം കൈ​മാ​റി

ദ​മ്മാം: പ്ര​മു​ഖ ഫു​ട്​​ബാ​ൾ നി​രീ​ക്ഷ​ക​ൻ സു​ബൈ​ർ വാ​ഴ​ക്കാ​ടി​ന്​ പ്ര​വാ​സി ഫു​ട്​​ബാ​ൾ കാ​ല്‍പ​ന്തു​പ്രേ​മി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​ര്‍ജ​ൻ​റീ​ന ഫാ​ൻ​സ്‌ സ്നേ​ഹ​സ​മ്മാ​ന​മാ​യി സ്മാ​ര്‍ട്ട് ഫോ​ണ്‍ കൈ​മാ​റി. വാ​ഴ​ക്കാ​ട് ഹൈ​സ്കൂ​ള്‍ ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന് ച​ട​ങ്ങി​ല്‍ ദ​മ്മാം ഇ​ന്ത്യ​ന്‍ ഫു​ട്​​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ മു​ന്‍ പ്ര​സി​ഡ​ൻ​റും അ​ര്‍ജ​ൻ​റീ​ന ഫാ​ൻ​സ്‌ ഗ്രൂ​പ് അ​ഡ്മി​നു​മാ​യ റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി സു​ബൈ​റി​ന്‌ സ​മ്മാ​നി​ച്ചു. അ​ര്‍ജ​ൻ​റീ​ന ഫാ​ൻ​സ്‌ അം​ഗ​ങ്ങ​ളാ​യ അ​ൻ​വ​ർ വാ​ഴ​ക്കാ​ട്, ഹ​ര്‍ഷ​ദ് വാ​ഴ​ക്കാ​ട്, ഷു​ക്കൂ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. 

Tags:    
News Summary - Sponsors exchange gifts with expatriate Argentines in Zubair Vazhakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.