നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദാലി പട്ടാമ്പിക്ക് പാലക്കാട് സൗഹൃദവേദി യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range മുഹമ്മദാലി പട്ടാമ്പിക്ക് യാത്രയയപ്പ്
റിയാദ്: റിയാദ് പാലക്കാട് സൗഹൃദവേദി സെക്രട്ടറിയും ഒ.ഐ.സി.സി പാലക്കാട് മുൻ ഭാരവാഹിയുമായ മുഹമ്മദാലി പട്ടാമ്പിക്ക് സൗഹൃദവേദി യാത്രയപ്പ് നൽകി. കൂട്ടായ്മയുടെ ഉപഹാരം ട്രഷറർ മൊയ്തു മണ്ണാർക്കാട് നൽകി. പ്രസിഡൻറ് റഫീഖ് പട്ടാമ്പി അധ്യക്ഷത വഹിച്ചു. കൂട്ടായ്മയുടെ സെക്രട്ടറിയായി സമദ് വള്ളീത്തിനെ യോഗം തെരഞ്ഞെടുത്തു. ഗിരീഷ്കുമാർ, ബാബു പട്ടാമ്പി, മൊയ്തു കൊടുമുണ്ട, സമദ് വള്ളീത്ത്, സുരേഷ് ഭീമനാട്, ഷുക്കൂർ കുലുക്കല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.