ദിയ മറിയ ആൻറണിക്ക് മാസ്സ് ബാലവേദി നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range ദിയ മറിയ ആൻറണിക്ക് യാത്രയയപ്പ്
തബൂക്ക്: തുടർവിദ്യാഭ്യാസത്തിനായി നാട്ടിലേക്കു മടങ്ങുന്ന മലയാളി അസോസിയേഷൻ ഫോർ സോഷ്യൽ സർവിസ് (മാസ്സ് തബൂക്ക്) ബാലവേദി കൺവീനർ ദിയ മറിയ ആൻറണിക്ക് മാസ്സ് ബാലവേദി യാത്രയയപ്പ് നൽകി.
ചടങ്ങിൽ ജോസഫ് മാത്യു അധ്യക്ഷത വഹിച്ചു. ആര്യൻ അനിൽ സ്വാഗതം പറഞ്ഞു. ഫൈസൽ നിലമേൽ, മാത്യു തോമസ് നെല്ലുവേലിൽ, ഉബൈസ് മുസ്തഫ, സാജിത ടീച്ചർ, റോജൻ തുരുത്തിയിൽ, കൃപ സാറ സാബു, ലിയോൺ പ്രിൻസ് എന്നിവർ സംസാരിച്ചു. തുടർന്ന് ബാലവേദിയുടെ ഉപഹാരം ദിയക്ക് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.