??.??????? ??????? ????????? ??????????? ??????? ????????????? ?????? ??.?? ???????? ????????

അബ്്ദുൽ അസീസിന് യാത്രയയപ്പ് നൽകി

ജിദ്ദ: 32 വർഷത്തെ പ്രവാസം കഴിഞ്ഞ്​ നാട്ടിലേക്ക് മടങ്ങുന്ന ‘സാന്ത്വനം പാലപ്പൂക്കൾ’ പ്രവാസി കൂട്ടായ്മയുടെ മുഖ്യരക്ഷാധികാരി എം. അബ്്ദുൽ അസീസ്‌ എന്ന കുഞ്ഞാപ്പക്ക് യാത്രയയപ്പ് നൽകി.
ശാറ ഖുറൈസിൽ ശിഹാബ് ബാപ്പുവി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സാന്ത്വനം വൈസ് പ്രസിഡൻറ് ടി.പി അശ്​റഫലി കുഞ്ഞു ഉപഹാരം കൈമാറി. സി.എം മുസ്തഫ, എം.അബ്്ദുൽ അസീസ് എന്നിവർ സംസാരിച്ചു.
ടി.പി ഷുക്കൂർ, സി.എം സമദ്, അബ്ബാസ് ചേലക്കൽ, സക്കീർ, ബഷീർ , ടി.പി അബ്ബാസ് എന്നിവർ നേതൃത്വം നൽകി.
Tags:    
News Summary - sendoff Saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.