സമീക്ഷ സാഹിത്യവേദി പി.ജി സ്മാരക പ്രതിമാസ വായന

ജിദ്ദ: സമീക്ഷ സാഹിത്യവേദിയുടെ ഏപ്രിൽ മാസത്തെ പ്രതിമാസ വായനപരിപടി ഫൈസു മമ്പാട്  ഉദ്ഘാടനം ചെയ്തു. അസൈൻ ഇല്ലിക്കൽ ,ശരീഫ് കാവുങ്ങിൽ, റഫീഖ് പത്തനാപരം, അബു ഇരിങ്ങാട്ടിരി, ബഷീർ ചാവക്കാട്, ഗീത ബാലഗോപാൽ, കൊമ്പൻ മൂസ, ഷിബു തിരുവനന്തപരും, ഗോപി നെടുങ്ങാടി തുടങ്ങിയവർ  വിവിധ കൃതികളുടെ വായനാനുഭവം പങ്കുവെച്ചു.

വി.കെ റഫൂഫ്, ജുമൈല അബു, സേതുമാധവൻ മൂത്തേടത്ത്, കിസ്്മത്ത് മമ്പാട്, റജീന മമ്പാട്, ബിജുരാജ്, രാമന്തളി, ജഗന്നാഥൻ, സുബൈർ വലമ്പൂർ, അബ്്ദുല്ല മൂക്കണ്ണി, ഹാജ തിരുവനന്തപുരം തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. 

Tags:    
News Summary - saudi10

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.