‘അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ബോധവത്​കരണം നടത്തണം’

യാമ്പു: ഇസ്​ലാമിക പ്രബോധനം ശക്തമാക്കുകയും അതോടൊപ്പം അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും പൗരോഹിത്യ ചൂഷണ ങ്ങൾക്കുമെതിരെ ബോധവത്​കരണം നടത്തുകയ​ും ചെയ്യണമെന്ന്​ ജിദ്ദ ഇന്ത്യൻ ഇസ്​ലാഹി സ​​െൻറർ ജനറൽ സെക്രട്ടറിയും പ്രബോധകനുമായ ശിഹാബ്സലഫി പറഞ്ഞു. യാമ്പു ജാലിയാത്ത് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകായിരുന്നു അദ്ദേഹം.

അബ്​ദുൽ റഷീദ് വേങ്ങര അധ്യക്ഷത വഹിച്ചു. അബദുൽ അസീസ് സുല്ലമി ഉദ്ഘാടനംച ചെയ്തു. ബഷീർ പുളപ്പൊയിൽ, നിയാസ് പുത്തൂർ, സൈതലവി അരിപ്ര, അബ്​ദുൽ ഹമീദ് പന്തലൂർ എന്നിവർ സംസാരിച്ചു. അർഷദ് പുളിക്കൽ സ്വാഗതവും സലാം മങ്കട നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.