ജെ.എസ്​.സി - ​െഎ.എസ്​.എം ഫുട്​ബാൾ ക്യാമ്പിന് തുടക്കം

ജിദ്ദ: ജെ.എസ്​.സി ^ ​െഎ.എസ്​.എം ഫുട്​ബാൾ അക്കാദമിയുടെ ഈ വർഷത്തെ പരിശീലനത്തിന് തുടക്കമായി. ചീഫ്​ കോച്ച്​ സലിം പി.ആർ, കോച്ചുമാരായ മാക്‌സ്‌വെൽ, സഹീർ പി.ആർ, മജീദ്, ശറഫുദ്ദീൻ, ഷറഫു തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നൽകി. പ്രസിഡൻറ്​ ജാഫർ അഹമദ്, പ്രവീൺ പദ്മൻ, അഡ്വ. അഷ്‌റഫ്, ബഷീർ ടി.പി, ബഷീർ മച്ചിങ്ങൽ, അഷ്ഫാഖ്, അസ്‌കർ, ബാസിൽ ബഷീർ, ജാസ്സിം ഹാരിസ് എന്നിവർ പ്രവേശന നടപടികൾ നിയ്രന്തിച്ചു. ജെ.എസ്​.സി^ ​െഎ.എസ്​.എം അക്കാദമിയുടെ പ്രവേശന ട്രയൽസ് ഈ മാസം മുഴുവൻ നീണ്ടു നിൽക്കും.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.