ധനസഹായം നൽകി

അൽ-ഖർജ്: സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി സമാഹരിക്കുന്ന സാന്ത്വനം ഫണ്ടിലേക്ക് സഹന ഏരിയ കമ്മിറ്റിയുടെ വിഹിതം അൽ-ഖർജ് സെൻട്രൽ കമ്മിറ്റി കാരുണ്യ വിഭാഗം കൺവീനർ മുഹമ്മദ് പുന്നക്കാട് ഏറ്റുവാങ്ങി. റസാഖ് മാവൂർ, അബ്​ദുൽ കരീം പെരുമള്ളൂർ, മുസ്​തഫ ഇല്ലിക്കൽ, ഷഫീഖ് ചെറുമുക്ക്, ഇസ്മാഈൽ പാലക്കാട് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.