????

മലയാളി തീർഥാടക മദീനയിൽ മരിച്ചു

ജിദ്ദ: മലയാളി ഉംറ തീർഥാടക മദീനയിൽ നിര്യാതയായി. അസുഖത്തെ തുടർന്ന്​ മദീനയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തൃശൂർ കൈപ്പമംഗലം പരേതനായ പുന്നിലത്ത് സിദ്ദീഖി​​െൻറ ഭാര്യ നസീമയാണ്​ (42) മരിച്ചത്​.

മക്കള്‍: ഹയറുന്നീസ, മുഹമ്മദ് ഫര്‍ഹാന്‍. ഖബറടക്കം മദീനയിൽ.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.