????????? ???????????? ???????? ?????????????????

റിയാദ്​ മോ​േട്ടാർ ഷോയിൽ ആദ്യ കാർ വാങ്ങിയത്​ റൊണാൾഡീന്യോ

റി​യാ​ദ്​: റി​യാ​ദ്​ മോ​േ​ട്ടാ​ർ ഷോ​യി​ൽ ആ​ദ്യ​ത്തെ കാ​ർ വാ​ങ്ങു​ന്ന​യാ​ളാ​യി മു​ൻ ബ്ര​സീ​ലി​യ​ൻ താ​രം റ ൊ​ണാ​ൾ​ഡീ​ന്യോ. ലോ​ക​ത്തെ 200 കാ​റു​ക​ളി​ലൊ​ന്നാ​യ ആ​സ്​​റ്റ​ൺ മാ​ർ​ട്ടി​ൻ (എ.​എം.​ആ​ർ റാ​പി​ഡ്) ഇ​നം കാ​റു​ക​ളി​ലൊ​ന്നാ​ണ്​ ​റൊ​ണാ​ൾ​ഡീ​ന്യോ സ്വ​ന്ത​മാ​ക്കി​യ​ത്.

ജ​ന​റ​ൽ അ​തോ​റി​റ്റി ​എ​ൻ​റ​ർ​ടെ​യി​​ൻ​മ​​​െൻറ്​ ചെ​യ​ർ​മാ​നും റി​യാ​ദ്​ സീ​സ​ൺ പ്ര​സി​ഡ​ൻ​റു​മാ​യ തു​ർ​ക്കി ബി​ൻ അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ലു​ശൈ​ഖാ​ണ് മോ​േ​ട്ടാ​ർ ഷോ ​ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. ലോ​ക​ത്തി​ലെ 1200ല​ധി​കം ക്ലാ​സി​ക്, അ​പൂ​ർ​വ കാ​റു​ക​ൾ റി​യാ​ദ്​ മോ​േ​ട്ടാ​ർ ഷോ​യി​ലു​ണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.