???????????? ????????? ??????? ???????????? ?????? ???????????? ???????? ?????????????

ജിദ്ദയിലെ സൂഖ്​ അഹ്​ദലിൽ വൻ അഗ്​നിബാധ

ജി​ദ്ദ: ജി​ദ്ദ​ക്കു​ വ​ട​ക്ക്​ ഗു​ലൈ​ൽ മേ​ഖ​ല​യി​ലെ സൂ​ഖ്​ അ​ഹ്​​ദ​ലി​ൽ വ​ൻ അ​ഗ്​​നി​ബാ​ധ. ബു​ധ​നാ​ഴ്​​ച ഉ​ ച്ച​ക്കാ​ണ്​ സൂ​ഖി​ൽ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന്​ മ​ക്ക മേ​ഖ​ല സി​വി​ൽ ഡി​ഫ​ൻ​സ്​ വ​ക്​​താ​വ്​ കേ​ണ​ൽ സ​ഉൗ​ദ്​ സ​ർ​ഹാ​ൻ പ​റ​ഞ്ഞു. വി​വ​ര​മ​റി​ഞ്ഞ ഉ​ട​നെ സി​വി​ൽ ഡി​ഫ​ൻ​സി​​െൻറ നി​ര​വ​ധി യൂ​നി​റ്റു​ക​ൾ സ്​​ഥ​ല​ത്തെ​ത്തി. അ​ഗ്​​നി​ബാ​ധ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​നും കൂ​ടു​ത​ൽ സ്​​ഥ​ല​ങ്ങ​ളി​ലേ​ക്ക്​ തീ ​പ​ട​രാ​തെ അ​ണ​ക്കാ​നും സി​വി​ൽ ഡി​ഫ​ൻ​സി​ന്​ സാ​ധി​ച്ചു.

സ്​​പോ​ഞ്ചു​ക​ളും ഫ​ർ​ണി​ച്ച​റു​ക​ളു​മു​ള്ള ഗോ​ഡൗ​ണു​ക​ളി​ലാ​ണ്​ അ​ഗ്​​നി​ബാ​ധ​യു​ണ്ടാ​യ​ത്. അ​തി​നാ​ൽ പ്ര​ദേ​ശ​ത്ത്​ പു​ക​പ​ട​ലം ശ​ക്​​ത​മാ​യി​രു​ന്നു. റെ​ഡ്​​ക്ര​സ​ൻ​റ്, പൊ​ലീ​സ്, ട്രാ​ഫി​ക്, ഇ​ല​ക്​​ട്രി​ക്​ ക​മ്പ​നി, മു​നി​സി​പ്പാ​ലി​റ്റി ഉ​ദ്യോ​ഗ​സ്​​ഥ​ർ സ്​​ഥ​ല​ത്തെ​ത്തി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യ​മി​ല്ലെ​ന്ന്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.