??????? ??? ?????, ??????? ???????????? ?????????? ??????? ????????? ?????? ????????

വീൽ കപ്പ്​ നിർമാണ കേന്ദ്രം പിടികൂടി

ജിദ്ദ: മതിയായ രേഖകളില്ലാതെ പുരാതന വീടിനുള്ളിൽ പ്രവർത്തിച്ച വീൽ കപ്പ്​ നിർമാണ കേന്ദ്രം മുനിസിപ്പാലിറ്റി ഉദ്യോഗസ്​ഥർ പിടികൂടി.
ശറഫിയ്യ ബലദിയ ഒാഫീസ്​ ഉദ്യോഗസ്​ഥരും വാണിജ്യ മന്ത്രാലയ വിഭാഗവും നടത്തിയ പരിശോധനയിലാണ്​ കേന്ദ്രം കണ്ടെത്തിയത്​.
വീട്​ അടച്ചു പൂട്ടിയതായി മുനിസിപ്പാലിറ്റി അറിയിച്ചു.
Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.