ഉംറ തീർഥാടകർക്ക്​ താമസ സ്​ഥലത്ത്​ ചികിത്സ നൽകുന്ന പദ്ധതി തുടങ്ങി

മക്ക: ഉംറ തീർഥാടകർക്ക്​ താമസ സ്​ഥലങ്ങളിലെത്തി ചികിത്സ നൽകുന്ന പദ്ധതി തുടങ്ങി. ‘നാമെങ്ങനെ മാതൃകയാകും’ പദ്ധത ിയുടെ ഭാഗമായി മക്ക ആരോഗ്യവകുപ്പിന്​ കീഴിലാണ്​ പുതിയ മൊബൈൽ ആരോഗ്യ സേവന സംഘങ്ങളെ നിയോഗിച്ചത്​. വിദഗ്​ധരായ ഡോക്​ടർമാരടങ്ങിയതാണ്​ സംഘം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.