ദമ്മാം: ഇസ്ലാമിക് കള്‍ച്ചറല്‍ സെൻറർ കൗമാരക്കാരുടെ ധാർമിക കുടുംബ സാമൂഹിക ബന്ധങ്ങള്‍ വളര്‍ത്തുന്നതിനായി ‘ മക്കൾ ആശയും പ്രതീക്ഷയും’ എന്ന വിഷയത്തിൽ ദമ്മാം ഇന്ത്യന്‍ ഇസ്ലാഹി സെൻററുമായി സഹകരിച്ച് ടീന്‍സ് മിറ്റ് സം ഘടിപ്പിക്കുന്നു.
പ്രഗത്ഭ വിദ്യാഭ്യാസ വിദഗ്ധനും കൗണ്‍സിലറും ഫറോക്ക് ട്രെയിനി-ങ് കോളജ് ഫാക്കല്‍റ്റിയുമായ ഡോ. ജൗഹര്‍ മുനവ്വിര്‍ മുഖ്യ പ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്ന് വരെ പെണ്‍കുട്ടികള്‍ക്കും ഇൗ മാസം 14ന് വൈകീട്ട് എഴ് മുതല്‍ രാത്രി 10 വരെ ആണ്‍കുട്ടികള്‍ക്കും പ്രത്യേകം പരിപാടികൾ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0500957657 എന്ന നമ്പറില്‍ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.