ജിദ്ദ: ജിദ്ദയിലെ നിലമ്പൂര്‍ മേഖലയില്‍ നിന്നുള്ള പ്രവാസികളുടെ കൂട്ടായ്മ നിലമ്പൂര്‍ എക്സ്പാറ്റ്സ് ഓര്‍ഗനൈസ േഷന്‍ രൂപവത്കരിച്ചു. നിലമ്പൂര്‍ മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് പ്രവാസി കൂട്ടായ്മകളുടെ വേദിയായാണ് ‘നിയോ’പ്രവർത്തിക്കുക.
ഭാരവാഹികളായി ഹംസ സൈക്കോ നിലമ്പൂര്‍ (മുഖ്യ രക്ഷാധികാരി), നജീബ് കളപ്പാടൻ എടക്കര, സി.പി മുഹമ്മദ് കരുളായി (രക്ഷാധികാരികൾ), പി.സി.എ റഹ്മാൻ നിലമ്പൂര്‍ (ഉപദേശക സമിതി ചെയർമാൻ), അബ്്ദുൽ നാസർ കല്ലിങ്ങപ്പാടൻ, അബ്്ദുല്ല സി.എച്ച് ചുങ്കത്തറ, സലിം കളപ്പാടൻ (വൈ. ചെയ.), റഷീദ് വരിക്കോടൻ (പ്രസി.), ജലീൽ മാടാബ്ര അമരമ്പലം, ബഷീർ പുതുകൊള്ളി ചുങ്കത്തറ, നാസർ കരുളായി, അബൂട്ടി പള്ളത്ത് പോത്തുകല്ല് (വൈ. പ്രസി.), കെ.ടി ജുനൈസ് (ജന. സെക്ര.), അബ്്ദുൽ ഗഫൂർ എടക്കര, റിയാസ് വഴിക്കടവ്, നൗഫൽ മൂത്തേടം, അനസ് നിലമ്പൂർ (സെക്ര.), ഹുസൈൻ ചുള്ളിയോട് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
സൈക്കോ ഹംസ അധ്യക്ഷത വഹിച്ചു. കെ.ടി ജുനൈസ് സ്വാഗതവും ഹുസൈന്‍ ചുള്ളിയോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.