യൂനിവേഴ്​സിറ്റി കെട്ടിടത്തിൽ തീപിടിത്തം

ദമ്മാം: ഇമാം അബ്​ദുൽ റഹ്​മാൻ ബിൻ ഫൈസൽ യൂനിവേഴ്​സിറ്റിയിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം. വ്യാഴാഴ്​ച രാവിലെ 11 മണിയോടെയാണ്​ സംഭവം. ആർക്കും പരിക്കില്ല. തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതായി സിവിൽ ഡിഫൻസ്​ അറിയിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.