പുസ്തകോത്സവം സംഘടിപ്പിച്ചു

യാമ്പു: അൽ മനാർ ഇൻറർനാഷനൽ സ്‌കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. മേള നൂറുകണക്കിനാളുകൾ സന്ദർശിച്ചു. പ്രിൻസിപ്പൽ കാപ്പിൽ ഷാജി മോൻ, വൈസ് പ്രിൻസിപ്പൽ പി. എം ഫാഇസ, ബോയ്സ് സെക്​ഷൻ ഹെഡ്മാസ്​റ്റർ സയ്യിദ് യൂനുസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.