തബൂക്ക്: ‘കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കാൻ അനുവദിക്കില്ല’ എന്ന സന്ദേശമുയർത്തി മലയാളി അസോസിയേഷൻ ഫോർ സോഷ് യൽ സർവീസിെൻറ (മാസ് തബൂക്ക് ) ആഭിമുഖ്യത്തിൽ നവോത്ഥാന സദസ്സ് സംഘടിപ്പിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ നിലമേൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് നജീവ് ഹകീം അധ്യക്ഷത വഹിച്ചു. ഉബൈസ് മുസ്തഫ വിഷയം അവതരിപ്പിച്ചു. ഷാബു ഹബീബ്, നജീബ്, ശശി മതുര,സാദിക്ക്, അരുൺ ബാബു, സിദ്ദീഖ്, ധനേഷ് അമ്പലവയൽ, സജിത്ത് രാമചന്ദ്രൻ, ജിജോ മാത്യു, പി.വി ആൻറണി, വിശ്വനാഥൻ, സുരേഷ് എന്നിവർ സംസാരിച്ചു. മുഖ്യ രക്ഷാധികാരി പ്രദീപ് കുമാർ സ്വാഗതവും ജോസ് സ്കറിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.