ലേൺ ദ ഖുർആൻ രണ്ടാംഘട്ട കാമ്പയിൻ

യാമ്പു: ഇന്ത്യൻ ഇസ്‌ലാഹി സ​​െൻറർ ‘ലേൺ ദ ഖുർആൻ’ രണ്ടാംഘട്ട കാമ്പയിൻ കെ. എൻ. എം സംസ്ഥാന സെക്രട്ടറി സ്വാലാഹുദ്ദീൻ മദനി സാമൂഹിക പ്രവർത്തകൻ രാഹുൽ ജെ രാജന് ഖുർആൻ പരിഭാഷ കോപി നൽകി ഉദ്‌ഘാടനം ചെയ്​തു. അബൂബക്കർ മേഴത്തൂർ അധ്യക്ഷത വഹിച്ചു. ഇസ്‌ലാഹി സ​​െൻറർ സെക്രട്ടറി നിയാസ് പുത്തൂർ സ്വാഗതവും ട്രഷറർ അബ്്ദുൽ സലാം മങ്കട നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.