ഇന്തോനേഷ്യൻ ഉൽപന്നങ്ങളുടെ പ്രദർശനം തുടങ്ങി

ജിദ്ദ: ഇന്തോനേഷ്യൻ ഉൽപന്നങ്ങളുടെ പ്രദർശനം ജിദ്ദയിൽ തുടങ്ങി. ജിദ്ദ ഫോറം ആൻറ്​ ഇവൻറ്​സ്​ സ​​െൻററിലൊരുക്കിയ പ്രദർശനം ചേംബർ ഉപമേധാവി സയ്യാദ്​ അൽബസാം, ഇന്തോനേഷ്യൻ കോൺസൽ ജനറൽ ഹീരി ശരീഫുദ്ദീൻ ചേർന്ന്​ ഉദ്​ഘാടനം ചെയ്​തു​. 70 ലധികം ഇന്തോനേഷ്യൻ കമ്പനികൾ പ​െങ്കടുക്കുന്നുണ്ട്​. നാല്​ ദിവസം നീണ്ടു നിൽക്കും. ആദ്യമായാണ്​ ജിദ്ദയിൽ ഇന്തോനേഷ്യൻ ഉൽപന്നങ്ങളുടെ പ്രദർശനം നടക്കുന്നത്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.